bahrainvartha-official-logo
Search
Close this search box.

47-ാമത് ബഹ്‌റൈൻ ഫൈൻ ആർട്സ് എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു

fine arts exhibition

മനാമ: 47-ാമത് ബഹ്‌റൈൻ ഫൈൻ ആർട്സ് എക്സിബിഷൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ റാ​ഷി​ദ് ഇ​ക്വെ​സ്​​ട്രി​യ​ൻ ആ​ൻ​ഡ്​​ ഹോ​ഴ്​​സ്​ റേ​സി​ങ്​ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. വ്യ​ത്യ​സ്​​ത ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന 57 ക​ലാ​കാ​ര​ന്മാ​ർ എ​ക്​​സി​ബി​ഷ​നി​ൽ പങ്കെടുത്തു. അ​ന്ത​രി​ച്ച പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ‘ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ -1972 മു​ത​ൽ 2020 വ​രെ​യു​ള്ള സ്​​നേ​ഹ​സാ​ന്നി​ധ്യം’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശനം സംഘടിപ്പിച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ൽ മ​റി​യം അ​ൽ​നു​ഐ​മി അ​ൽ ദാ​ന അ​വാ​ർ​ഡ് നേ​ടി. അ​ഹ്​​മ​ദ് അ​നാ​ൻ, ജു​മാ​ന അ​ൽ ഖ​സ്സാ​ബ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!