സാഖിറിൽ അവന്യു 49 റോഡ് മാർച്ച് 23 മുതൽ 2 ദിവസത്തേക്ക് അടക്കും

മനാമ: പൈപ്പ്‌ലൈൻ ഇൻസ്റ്റാളേഷൻ പുരോഗമിക്കുന്നതിനാൽ സാഖിറിൽ അവന്യു 49 റോഡ് നാളെ (മാർച്ച് 23, ശനി) മുതൽ രണ്ടു ദിവസത്തേക്ക് അടക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി പകരം ഓരോ ദിശയിലേക്കുമുള്ള ബദൽ മാര്ഗങ്ങൾ ഉണ്ടായിരിക്കും.