മനാമ: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് ശ്രീ സ്റ്റാലിൻ ജോസഫിനെയും മറ്റു ഭരണസമിതി അംഗങ്ങളെയും ഇന്ഡക്സ് ബഹ്‌റൈൻ ഭാരവാഹികൾ അനുമോദിച്ചു.
ഇന്ഡക്സ് ബഹ്‌റൈൻ സ്ഥാപക നേതാവ് കൂടിയാണ് ശ്രീ. സ്റ്റാലിൻ ജോസഫ്. ഇന്ഡക്സ് ഭാരവാഹികളായ സേവി മാത്തുണ്ണി , രാമനുണ്ണി , റഫീക്ക് അബ്ദുള്ള, ചന്ദ്ര ബോസ്, അനീഷ് വർഗ്ഗീസ് , അജി ഭാസി, സാനി പോൾ, ലത്തീഫ് ആയഞ്ചേരി, അശോക് കുമാർ, സുരേഷ് ദേശികന്, നവീൻ നമ്പ്യാർ, രാജേഷ്, ശശികുമാർ, സെന്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
