bahrainvartha-official-logo
Search
Close this search box.

34 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പി.കെ.അബ്ദുറഹ്മാന് ബി.ടി.എം.ജെ പ്രവർത്തകർ യാത്രയയപ്പ് നൽകി

btmj

മനാമ: 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ തുറയൂർ മുസ്ലിം ജമാഅത്ത് ( ബി.ടി.എം.ജെ) ജനറൽ സിക്രട്ടരി പി.കെ .അബ്ദുറഹ്മാന് റിഫ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ബി.ടി.എം.ജെ പ്രവർത്തകർ യാത്രയയപ്പു നൽകി.ഒ.പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.ടി.മൊയ്തീൻ ഉപഹാരം നൽകി. സൈഫുള്ള ഖാസിം, കരീം പുളിയംകോട്ട്, കെ.കെ.മുനീർ, കരീം മലോൽ, പി.ടി.അമ്മത്, പി.കെ.അബ്ദുറഹ്മാൻ, അബ്ബാസ് അട്ടക്കുണ്ട്, ബഷീർ കേളോത്ത്, എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ സ്വാഗതവും പി.ടി.അബ്ദുല്ല നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!