കൊയിലാണ്ടിക്കൂട്ടം പത്താം വാർഷികം: ആദ്യ സഹായം കൈമാറി

WhatsApp Image 2021-08-11 at 8.05.22 PM

മ​നാ​മ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ​ത്ത് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ആ​ദ്യ സ​ഹാ​യം കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ നാ​ട്ടി​ൽ കൈ​മാ​റി. കൊ​യി​ലാ​ണ്ടി ന​ന്തി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് സെ​ൻ​ഹാ​ൻ എ​ന്ന കു​ട്ടി​യു​ടെ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​ക്കു​വേ​ണ്ടി സെ​ൻ​ഹാ​ൻ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി അം​ഗം വി.​കെ.​കെ. ഉ​മ്മ​ർ, കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഗി​രീ​ഷ് കാ​ളി​യ​ത്തി​ൽ നി​ന്നും സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.

കൊ​യി​ലാ​ണ്ടി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ എ. ​അ​സീ​സ് മാ​സ്​​റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് മൂ​ടാ​ടി, ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ക​ട​ലൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​ബ്ബാ​ർ കു​ട്ടീ​സ്, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, ഫൈ​സ​ൽ ഈ​യ​ഞ്ചേ​രി, പ​ത്താം വാ​ർ​ഷി​ക ചാ​രി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫാ​റൂ​ഖ് ബോ​ഡി​സോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!