bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബവേദി സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 31 വരെ

0001-5817936090_20210812_163705_0000

മനാമ: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പടവ് കുടുംബ വേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജ് ഒരുക്കുന്നു .ആഗസ്ത് 14 മുതൽ 31 വരെ ആസ്റ്റർ ഗുദൈബിയ ബ്രാഞ്ചിലും സനദ് ബ്രാഞ്ചിലും സേവനം ലഭ്യമാണ്

GRBS,BMI,ENT Consultation,Dental Consultation എന്നിവയാണ് സൗജന്യ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മറ്റു എല്ലാ പരിശോധനകൾക്കും 20% ഡിസ്‌കൗണ്ടും ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് സുനിൽ ബാബു 33532669, മുസ്തഫ പട്ടാമ്പി 37740774, റാസിൻഖാൻ 39602172 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!