bahrainvartha-official-logo
Search
Close this search box.

മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ ഓണാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു

WhatsApp Image 2021-09-05 at 9.08.38 PM

മനാമ: മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ സംഘടിപ്പിച്ച വിവിധ ഓണ ആഘോഷ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മലയാളി മംസ്‌ അംഗങ്ങളുടെ മലയാളി മങ്ക മത്സരത്തിൽ ഗ്രീഷ്മ സുധീഷ് ഒന്നാം സ്ഥാനം നേടി. ജിബി ജോൺ, സിംല ജാസിം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുടുംബത്തോടൊപ്പം ഉള്ള പൂക്കള മത്സരവും, കുട്ടികൾക്കായി ഓണതുമ്പി ഫോട്ടോ മത്സരങ്ങളും സംഘടിപ്പിച്ചു. എല്ലാം വിജയികൾക്കും മത്സരാർത്ഥികൾക്കും മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ അഡ്മിൻസ്‌ നന്ദി അറിയിച്ചു.

മലയാളിമങ്ക മത്സര വിജയികൾ
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!