മനാമ: പവിഴ ദ്വീപിന്റെ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ റിലീസ് ചെയ്ത് 7 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ അഭ്യർഥന മാനിച്ചു രണ്ടാമതും ഒരു ഫാൻസ് ഷോ സംഘടിപ്പിക്കുന്നു.
ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് ബഹ്‌റൈൻ ഒരുക്കുന്ന ലൂസിഫർ രണ്ടാമത് ഫാൻസ് ഷോ ഈ വരുന്ന വ്യാഴാഴ്ച രാത്രി 9 മണിയ്ക്ക് ബഹ്‌റൈൻ അൽ ഹംറ സിനിമാസ്സിൽ.
ടിക്കറ്റിനായി വിളിക്കാം: 37341395, 36187498, 66951797