പ​ട​വ് കു​ടും​ബ​വേ​ദി കു​ട്ടി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ വി​ഡി​യോ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച് ഹ​ന നി​യാ​സ് ഒ​ന്നാം​സ്ഥാ​ന​വും സ​ൽ​വ സ​ബി​നി ര​ണ്ടാം സ്ഥാ​ന​വും ന​സ്രൂ​ല്ലാ​ഹ് നൗ​ഷാ​ദ്​ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ഹ​യ ഹ​നീ​ഫ്, ര​ണ്ടാം സ്ഥാ​നം സ​മീ​ഹ മ​നോ​ജ്‌ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ദ ഫാ​ത്തി​മ ഒ​ന്നാം സ്​​ഥാ​ന​വും ഹാ​ല ഹ​നീ​ഫ്​ ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം സു​നി​ൽ ബാ​ബു, മു​സ്ത​ഫ പ​ട്ടാ​മ്പി, ഷം​സ് കൊ​ച്ചി​ൻ, ഉ​മ്മ​ർ പാ​നാ​യി​ക്കു​ളം, സ​ഹ​ൽ തൊ​ടു​പു​ഴ, റ​സീ​ൻ ഖാ​ൻ, ഹ​കീം പാ​ല​ക്കാ​ട്, ഗീ​ത് മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ ന​ൽ​കി. ബ​ഹ്‌​റൈ​നി​ലെ ക​ലാ, സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഹ​ൻ​രാ​ജ്, ഹ​രീ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.