കെ സി എ ഗ്രാൻറ് മാസ്റ്റർ ക്വിസ് – ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു

WhatsApp Image 2021-11-29 at 9.15.47 PM

മനാമ: ബഹ്റൈനിലെ പ്രമുഖ സംസ്‍കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷൻ നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ കെ സി എ ഗ്രാൻറ് മാസ്റ്റർ 2021ന്റെ ഉദ്ഘാടന ചടങ്ങ് കെ സി എ അങ്കണത്തിൽ വെച്ചു സംഘടിപ്പിച്ചു. കെ സി എ പ്രസിഡന്റ് റോയ് സി ആന്റണി അധ്യക്ഷത വഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഘ്യഥിതി ആയിരുന്ന ചടങ്ങിൽ ഐ സി ആർ എഫ് അഡ്വൈസർ അരുൾ ദാസും, യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ അക്കാഡമിക് ഡയറക്ടർ സുജ ജയ പ്രകാശ് എന്നിവർ അതിഥികളായി പങ്കെടുത്തു.kca ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.

Amani TVR Group പ്രതിനിധി ജോളി ജോസഫ് വടക്കേക്കര,ഗൾഫ് മാധ്യമം പ്രതിനിധി ജലീൽ, BMC ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, organising കൺവീനർ ലിയോ ജോസഫ്,kca ജോയിന്റ് സെക്രട്ടറി ജിൻസൺ പുതുശ്ശേരി, ക്വിസ് മാസ്റ്റർ അനീഷ് നിർമ്മലൻ, കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി, ചാരിറ്റി വിങ് കൺവീനർ പീറ്റർ സോളമൻഎന്നിവർ സംബന്ധിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളും, മറ്റു അതിഥികളും ഓൺലൈൻ ആയി പങ്കെടുത്തു. ചോദ്യോ ത്തര വേളയിൽ മത്സരാർത്ഥികളുടെ സംശയങ്ങൾക്ക് ക്വിസ് മാസ്റ്റർ ഓൺലൈൻ ആയി മറുപടി നൽകി.kca lounge സെക്രട്ടറി സോയ് പോൾ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!