bahrainvartha-official-logo
Search
Close this search box.

അശാസ്ത്രീയമായ കൊറന്റൈൻ തീരുമാനം സർക്കാർ തിരുത്തണം; ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ

pravasi

മ​നാ​മ: നാ​ട്ടി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ക്വാ​റ​ന്‍റീ​ൻ ന​ട​പ്പാ​ക്കി​യ​ത് തി​ക​ച്ചും തെ​റ്റാ​യ​തും ആ​ശാ​സ്ത്രീ​യ​വു​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം. കോ​വി​ഡി​​​ന്‍റെ തു​ട​ക്ക​കാ​ലം കോ​വി​ഡ് വാ​ഹ​ക​ർ എ​ന്ന ത​ര​ത്തി​ൽ പ്ര​വാ​സി​ക​ളെ ചി​ത്രീ​ക​രി​ച്ചു. പ​ല പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ത്തെ കാ​ണാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. വ​ലി​യ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ഏ​ർ​പ്പാ​ടാ​ക്കി എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് നേ​രെ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക്വാ​റ​ന്‍റീ​ൻ മാ​ന​സി​ക പ്ര​യാ​സ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ ര​ണ്ടു വാ​ക്സി​നേ​ഷ​നും ബൂ​സ്റ്റ​ർ ഡോ​സും സ്വീ​ക​രി​ച്ച​ശേ​ഷം യാ​ത്ര സ​മ​യ​ത്തി​ന് മു​മ്പു​ള്ള കോ​വി​ഡ് ടെ​സ്റ്റും എ​ടു​ത്ത​ശേ​ഷ​മാ​ണ് എ​ത്തു​ന്ന​ത്. പ്ര​വാ​സി​ക​ളെ വൈ​റ​സ് വ്യാ​പ​ക​ർ എ​ന്ന നി​ല​യി​ൽ ന​ട​പ്പാ​ക്കി​യ തീ​രു​മാ​ന​ത്തി​ൽ​നി​ന്നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പി​ന്മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ളം ഘ​ട​കം പ്ര​സി​ഡ​ന്‍റ് സൈ​ഫ് അ​ഴീ​ക്കോ​ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. മു​ഹ​മ്മ​ദ​ലി​യും ആ​വ​ശ്യ​പ്പെ​ട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!