മനാമ: ബഹ്‌റൈനിലെ കുരുന്നുകൾക്കായി ദിശ സെന്റർ റിഫ, ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ മലയാളം മിഷന്റെ കീഴിലാണ് ഈ പാഠശാല.
പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസുകളിലേക്ക് https://forms.gle/