മനാമ: കനോലി നിലമ്പൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി നാലിന് രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. 66744401, 35154131.