bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബ വേദി മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 4 മുതൽ 11 വരെ

New Project - 2022-01-30T132610.499

മനാമ: പടവ് കുടുംബ വേദി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 4 മുതൽ 11 വരെ അൽ ഹിലാൽ റിഫാ ബ്രാഞ്ചിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബ്ലഡ് ഷുഗർ, ക്രിയാറ്റിനിൻ, ടോട്ടൽ കൊളസ്ട്രോൾ, ബി.പി. മോണിറ്ററിംഗ് എസ്.ജി.പി.ടി എന്നീ ടെസ്റ്റുകൾ സൗജന്യമായും ശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ പരിശോധനയും മെഡിക്കൽ ക്യാമ്പിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഡെന്റൽ കോൺസൽറ്റേഷൻ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപെടുക – സുനിൽ ബാബു 33532669, മുസ്തഫ പട്ടാമ്പി 37740774, റസിൻ ഖാൻ 39602172.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!