ICF ബഹ്‌റൈൻ സിത്ര യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞെടുത്തു .സിത്ര സുന്നി സെൻറ്ററിൽ വെച്ച് നടന്ന വാർഷിക കൗൺസിലിൽ പ്രസിഡന്റ അബ്ദുൽ ലത്തീഫ് ഹാജിയുടെ അധ്യക്ഷതയിൽ മുഹമ്മദ് സ്വാലിഹ് ലത്വീഫി ഉത്‌ഘാടനം നിർവഹിച്ചു. അബ്ദുൽ വാരിസ് M സ്വാഗതം പറഞ്ഞു. സാജിദ് ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നസ്വീഫ് അഹ്‌സനി നസ്വീഹത് നൽകി . RETURNING ഓഫീസർ അബ്ദുൽ റസാഖ് ഹാജി ഇഡിയങ്ങരയുടെ നേത്രത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട്: അബ്ദുൽ ലത്തീഫ് ഹാജി
സെക്രട്ടറി :മുഹമ്മദ് അസ്‌മർ കെ .എം
ഫിനാൻസ് സെക്രട്ടറി :ഹാരിസ് കെ .കെ
സഘടന സെക്രട്ടറി :അബ്ദുൽ വാരിസ് .എം
ദഅവാ സെക്രട്ടറി :മുഹമ്മദ് സ്വാലിഹ് ലത്വീഫി
അഡ്മിൻ &പി ർ : മുഹമ്മദ് മുനീർ സഖ്‌അഫി
വെൽഫയർ &സർവീസ് :സാജിദ് .ടി
മീഡിയ പബ്ലികേഷൻ :അബ്ദുൽ ലത്തീഫ് വള്ളിക്കാട്
സെൻട്രൽ നേതാക്കളായ നൗഫൽ മയ്യേരി ,സിറാജ് തല്ഹ ,ഷൌക്കത്ത് അലി ,മുസ്തഫ സി.വി എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസ നേർന്നു . മുഹമ്മദ് അസ്മർ നന്ദിയും അറിയിച്ചു.