മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാന ഞായര്‍ ശുശ്രൂഷ, സന്ധ്യ നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന എന്നിവ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രാഹാമിന്റെ മുഖ്യ കാര്‍മികത്വത്തിലും സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, റവ. ഫാദര്‍ ടോം തോമസ് എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടന്നു.