മനാമ: ഐ.സി.എഫ്. മനാമ സെൻട്രൽ കമ്മിറ്റിയും സെൻട്രലിനു കീഴിൽ വരുന്ന യൂണിറ്റ് കമ്മിറ്റികളും വാർഷിക കൗൺസിലിൽ പുനസംഘടിപ്പിച്ചു. സെൻട്രൽ വാർഷിക കൌൺസിൽ ഷാനവാസ് മദനിയുടെ അദ്ധ്യക്ഷതയിൽ നാഷനൽ സംഘടന പ്രസിഡണ്ട് അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. 2022- 23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുൽ റഹീം സഖാഫി അത്തിപ്പറ്റ – പ്രസിഡണ്ട്, , അബ്ദുൽ അസീസ് ചെരുമ്പ- ജനറൽ സിക്രട്ടറി,
അബ്ദുൽ റഹ്‌മാൻ കരുനാഗപ്പള്ളി – ഫിനാൻസ് സിക്രട്ടറി എന്നിവരെ തിരെഞ്ഞെടുത്തു.
കാസിം വയനാട്, ഹനീഫ മുല്ലപ്പള്ളി ( സംഘടന ), യുസുഫ് അഹ്സനി, അബ്ദുൽ നാസർ വയനാട്( ദഅവ), നൗഷാദ് കണ്ണൂർ, ഷഫീക് പൂക്കയിൽ ( അഡ്മിൻ & പി. ആർ), അഷ്‌റഫ് രാമത്, ഷാഹിർ കണ്ണൂർ (വെൽഫെയർ & സർവ്വീസ് ) , അബ്ദുൽ സലാം പെരുവയൽ, ജംഷീർ ചൊക്ലി ( മീഡിയ & പബ്ലിക്കേഷൻ) അബൂബക്കർ സഖാഫി, ഹബീബുള്ള പട്ടുവം (എ ജുക്കേഷൻ) എന്നിവരാണ് മറ്റ് സമിതി ഭാരവാഹികൾ
മനാമ സെൻട്രലിന്റെ കീഴിൽ ഉള്ള എട്ട് യുണിറ്റികൾ പുനഃസംഘടിപ്പിച്ചു.
മനാമ സൂക് 1 യൂണിറ്റ്:
മുഹമ്മദ് അലി മാട്ടൂൽ ( പ്രസിഡണ്ട്), ബഷീർ ഷൊർണുർ (ജനറൽ സിക്രട്ടറി) അഷ്‌റഫ് കുന്നിൽ ( ഫിനാൻസ്), ഷമീർ ഫാളിലി (സംഘടന), ഫിറോസ് മാഹി (ദഅവ), നസീർ മാമ്പ (അഡ്മിൻ & പി.ആർ) ,അബ്ദുള്ള ദേവർ കോവിൽ (വെൽഫെയർ ), റഷീദ് (മീഡിയ & പബ്ലിക്കേഷൻ)
മനാമ സൂക് 2 യൂണിറ്റ്:
പ്രസിഡന്റ്: അബ്ദുൽ അസീസ് മുസ്ലിയാർ വഴിക്കടവ്, ജനറല്‍ സെക്രട്ടറി: അബ്ദുള്ള കുറ്റൂർ, ഫിനാന്‍സ് സെക്രട്ടറി: നിസാർ പാറക്കടവ്, മുഹ്സിൻ കരിപ്പൂർ (സംഘടന), ഹാഷിം പെരുമ്പള (ദഅവ),അഷ്‌കർ വടകര(അഡ്മിൻ & പി.ആർ), മുഹമ്മദ് ഷാഫി പുളിക്കൽ ( വെൽഫെയർ ), അമീർ പാപ്പിനിശ്ശേരി(മീഡിയ & പബ്ലിക്കേഷൻ)
ബുധയ്യ യൂണിറ്റ് :
പ്രസിഡന്റ്: ബഷീർ മുസ്ലിയാർ ക്ലാരി, ജനറല്‍ സെക്രട്ടറി: അബ്ദുൽ ജലീൽ മാവൂർ, ഫിനാന്‍സ് സെക്രട്ടറി: ജാബിർ കണ്ണൂർ, ഹമീദ് കാസർഗോഡ് (സംഘടന), അബ്ദുൽ സലാം കൊല്ലം (ദഅവ), ദാവൂദ് കണ്ണൂർ (അഡ്മിൻ & പി.ആർ), മുഹമ്മദലി വേളം (വെൽഫെയർ ), മുഹമ്മദ് പുന്നത്തല (മീഡിയ & പബ്ലിക്കേഷൻ)
ഗഫൂൾ യൂണിറ്റ്:
പ്രസിഡന്റ്: അബ്ദുൽനാസർ കൊട്ടാരത്തിൽ، ജനറല്‍ സെക്രട്ടറി: റഷീദ് എം ടി، ഫിനാന്‍സ് സെക്രട്ടറി: അബ്ദുൽ ഷുക്കൂർ കണ്ണൂർ, സിയാദ് കോഴിക്കോട് (സംഘടന), അഷ്‌റഫ് തലശ്ശേരി (ദഅവ), അബ്ദുൽ റഹ്‌മാൻ കാസർഗോഡ് (അഡ്മിൻ & പി.ആർ), അഫ്നാസ് മാഹി
(വെൽഫെയർ ), നൗഷാദ് കാസർഗോഡ് (മീഡിയ & പബ്ലിക്കേഷൻ)
സെൻട്രൽ മാർക്കറ്റ് യൂണിറ്റ്:
പ്രസിഡന്റ്: അബ്ദുൽ സലാം മാളിയേക്കൽ, ജനറല്‍ സെക്രട്ടറി: ശംസുദ്ധീൻ എടോടി, ഫിനാന്‍സ് സെക്രട്ടറി: അബൂബക്കർ ഹാജി തൃശൂർ,
മുസ്തഫ എ പി (സംഘടന), ഷമീർ ഷാജഹാൻ കൊല്ലം (ദഅവ), അബ്ദുൽ ബഷീർ (അഡ്മിൻ & പി.ആർ), നസീർ കാട്ടൂർ (വെൽഫെയർ ), അബ്ദുൽ റഷീദ് പുന്നാട് (മീഡിയ & പബ്ലിക്കേഷൻ)
ഫാദിൽ യൂണിറ്റ്:
പ്രസിഡന്റ്: ഹുസൈൻ സഖാഫി കൊളത്തൂർ, ജനറല്‍ സെക്രട്ടറി: മുസ്തഫ ഒറ്റപ്പാലം, ഫിനാന്‍സ് സെക്രട്ടറി: നൗഫൽ പട്ടുവം, ഹനീഫ കൊളത്തൂർ (സംഘടന), കുഞ്ഞഹ്‌മദ് (ദഅവ), ഫൈസൽ നാറാത്ത് (അഡ്മിൻ & പി.ആർ), സൈനുദ്ധീൻ മാവൂർ (വെൽഫെയർ ), അബ്ദുൽ ലത്തീഫ് സി. എം (മീഡിയ & പബ്ലിക്കേഷൻ)
സാർ യൂണിറ്റ്:
പ്രസിഡന്റ്: ഷിഹാബുദീൻ അസ്‌ലമി കൊല്ലം, ജനറല്‍ സെക്രട്ടറി: അബ്ദുൽ ഹകീം നാദാപുരം, ഫിനാന്‍സ് സെക്രട്ടറി: അബ്ദുൽ സലീം ചാവക്കാട്,
അബ്ദുള്ള (സംഘടന), ഹസ്സൈനാർ (ദഅവ), ഷമീർ തുറവുംകര, (അഡ്മിൻ & പി.ആർ), ശിഹാബ് തൃശൂർ (വെൽഫെയർ ), നാഈം (മീഡിയ & പബ്ലിക്കേഷൻ)
ദുറാസ് യൂണിറ്റ്:
പ്രസിഡന്റ്: നൗഷാദ് ഏലത് വില്യാപ്പള്ളി, ജനറല്‍ സെക്രട്ടറി: ഹമീദ് കാസർഗോഡ്, ഫിനാന്‍സ് സെക്രട്ടറി: ശംസുദ്ധീൻ ഏലത് വില്യാപ്പള്ളി
എന്നിവരെയും തിരഞ്ഞെടുത്തു.
റിട്ടേണിങ്ങ് ഓഫീസർ നാഷനൽ ദഅവാ പ്രസിഡണ്ട് ഉസ്മാൻ സഖാഫി പുന:സംഘടനക്ക് നേതൃത്വം നൽകി. സാമ്പത്തിക റിപ്പോർട്ടും, സമിതികളുടെ പ്രവർത്തന റിപ്പോർട്ടുകളും അവതരിപ്പിച്ചു. ശംസുദ്ധീൻ മാമ്പ സ്വാഗതവും, അസീസ് ചെരുമ്പ നന്ദിയും പറഞ്ഞു.