മനാമ: മർകസുസ്സഖാഫത്തി സ്സുന്നിയ്യയിൽ നിന്ന് ബിരുദമെടുത്ത സഖാഫി കളുടെ ബഹ്റൈൻ നാഷനൽ തല സംഗമം മർകസ് ജനറൽ സിക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി കെ.സി. സൈനുദ്ധീൻ സഖാഫി (ചെയർമാൻ), അബ്ദു റഹിം സഖാഫി വരവൂർ (ജനറൽ കൺവീനർ) അബ്ദുൾ ഹക്കീം സഖാഫി കിനാലൂർ (ഫിനാൻ കൺവീനർ) എന്നിവരെ തിരെഞ്ഞെടുത്തു.ഉസ്മാൻ സഖാഫി, അഹ്മദ് സഖാഫി എന്നിവർ വൈസ് ചെയർമാൻമാരും ഹുസ്റ്റൈൻ സഖാഫി കൊളത്തൂർ, ശംസുദ്ധീൻ സഖാഫി എന്നിവർ ജോയിൻ്റ് കൺവീനർമാരുമാണ്.