ബഹ്റൈനിലെ മലയാളി സെയിൽസ്മാൻമാരുടെ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ മലയാളി സെയിൽസ്മാൻമാരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി എം എസ് ടി) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായിനടന്ന ചർച്ചയിൽ മെമ്പർഷിപ്പ് ക്യാംബയിൻ, ഗ്രാൻഡ് ഫാമിലി ഗെറ്റ് ടുഗതർ തുടങ്ങിയ പരിപാടികൾ ഉടൻ സംഘടിപ്പിക്കുവാൻ തീരുമാനമായി. ആരിഫ്, സനിൽ, സിജുകുമാർ, അൻജൂം ബക്കർ, അരുൺ അർ പിള്ള, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു .എക്സിക്യുട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ബി എം എസ് ടി യിൽ അംഗത്വം ലഭിക്കുവാനായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് – 39239220, 33885638

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!