bahrainvartha-official-logo
Search
Close this search box.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2022-04-27 at 7.04.14 PM

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം മുഹറക് ഇസ്ലാഹി സെന്ററില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. വര്‍ത്തമാന കാല സാഹചര്യത്തില്‍ പ്രവാസികള്‍ പരസ്പരം സ്‌നേഹത്തോടെയും, സാഹോദര്യത്തിലും സഹവര്‍ഥിതത്തോടെയും കഴിയേണ്ടതുണ്ടെന്ന് യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള പ്രസിഡന്റ് സൈഫ് അഴിക്കോട് പറഞ്ഞു

ജോയിന്റ് സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി, സകരിയ ചാവക്കാട്, മുസ്തഫ തൃശൂര്‍, അലി അക്ബര്‍, റഫീഖ് അബ്ബാസ്, ഫൈസല്‍ കൊല്ലം, എന്നിവര്‍ പങ്കെടുത്തു.

അബൂബക്കര്‍ സിദ്ദിഖ് റമദാന്‍ സന്ദേശം നല്‍കി. വളണ്ടിയര്‍ പ്രവര്‍ത്തനത്തിന് മുസ്തഫ ടോപ്പ്മാന്‍, ഷഫീക് വടകര എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി വി .കെ മുഹമ്മദലി സ്വാഗതവും ടീ. എം.സി മൊയ്തു നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!