മനാമ: ലാല്‍കെയേഴ്സ് ബഹ്റൈന്‍ പത്മഭൂഷണ്‍ മോഹല്‍ ലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പതിമൂന്നാമത് രക്ത ദാന കൃാംപ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപളക്സില്‍ വെച്ച് നടത്തിയ രക്തദാന ക്യാംപില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ നിരവധി ആളുകള്‍ പന്‍കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം കാത്തു സച്ചിന്‍ ദേവ് ക്യാംപ് സന്ദര്‍ശിച്ചു. കണ്‍വീനര്‍ മണികുട്ടന്‍, വൈസ് പ്രസിഡണ്ടുമാരായ ഡിറ്റോ ഡേവിസ് ,അരുണ്‍ ജി.നെയ്യാര്‍, മറ്റു എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ സുബിന്‍, തോമസ് ഫിലിപ്പ് , ജ്യോതിഷ് ,ജിതിന്‍,ബാസില്‍,നിധിന്‍,ബിനു , വിഷ്ണു , രാജീവ് നായര്‍ എന്നിവര്‍ ക്യാംപ് നിയന്ത്രിച്ചു. പ്രസിഡണ്ട്.എഫ്.എം.ഫൈസല്‍,സെക്രട്ടറി ഷൈജു കന്‍പ്രത്ത് എന്നിവര്‍ നേതൃത്വം നല്‍കി .