ബഹ്റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനം ആചരിച്ചു

New Project - 2022-06-06T204828.979

ബഹ്റൈൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ 5 ന് വൈകിട്ട് 7 മണിക്ക് സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് വൃക്ഷ തൈകൾ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഭരണ സമിതി അംഗങ്ങളായ വർഗ്ഗീസ് ജോർജ്ജ് , പോൾസൺ ലോനപ്പൻ ,വിനൂപ് ,മഹേഷ് ഗോപാലകൃഷ്ണ പിള്ളൈ, ഗാർഡൻ ക്ലബ് കൺവീനർ ടോണി പെരുമാനൂർ , മിസ്സ് നൈന ,മറ്റ് സമാജം അംഗങ്ങളും വൃക്ഷതൈകൾ നട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!