എം എം ടീം മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: എം എം ടീം മലയാളി മനസ്സ് ബഹറൈൻ സൽമാനിയ ആശുപത്രിയുമായി സഹകരിച്ച് ബ്ലഡ് ബാങ്കിൽ വച്ച് 24.06.2022 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ 12 മണി വരെ നടത്തിയ ക്യാമ്പിൽ നൂറിൽ പരം ആളുകൾ രക്തദാനം നൾകി, മികച്ച സംഘാടന മികവിലും ജന പങ്കാളിത്വവും കൊണ്ട് ശ്രദ്ദേയമായ ക്യാമ്പിന് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി. പ്രസ്തുത ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കു നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.