ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അഹങ്കാരത്തിന്റെത്: ഐവൈസിസി ബഹ്‌റൈൻ

iycc-bahrain

മനാമ: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദ്ദിക്കാൻ നേതൃത്വം നൽകിയ എൽഡിഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസ് എടുക്കാത്തത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ അഹങ്കാരമാണെന്ന് ഐവൈസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ ഇ പി ജയരാജനെതിരെ ഉണ്ടായിട്ടുപോലും കേസെടുക്കില്ല എന്ന നിലപാട് മുഖ്യമന്ത്രിയും, പോലീസും കൈക്കൊള്ളുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും സംഘടന അഭിപ്രായപ്പെട്ടു. ഇ പിക്കെതിരെ കേസ് എടുക്കുന്നതിനു വേണ്ടി കെപിസിസി നടത്തുന്ന എല്ലാ നിയമ പോരാട്ടങ്ങൾക്കും ഐവൈസിസി ബഹ്‌റൈൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!