ബഹ്‌റൈൻ കേരളീയ സമാജത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തി​െന്‍റ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സമാജം പ്രസിഡന്‍റ്​ പി.വി രാധാകൃഷ്ണ പിള്ള ദേശീയ പതാക ഉയര്‍ത്തി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമാജം സീനിയർ അംഗങ്ങളായ എം.പി രഘു, എൻ.കെ മാത്യു, ചിക്കൂസ് ശിവൻ, മനോഹരൻ പാവറട്ടി, ടോണി പെരുമാനൂർ, നാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.