bahrainvartha-official-logo
Search
Close this search box.

ബി.എം.ബി.എഫ്-ബി.കെ.എസ്.എഫ് കൂട്ടായ്മകൾ തൊഴിലാളികൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

WhatsApp Image 2022-08-15 at 11.42.56 AM

മനാമ: ബി.എം.ബി.എഫ്-ബി.കെ.എസ്.എഫ് സംഘം ഹെൽപ്​ ആൻഡ് ഡ്രിങ്ക് പദ്ധതിയുടെ ഭാഗമായി മനാമ കാപിറ്റൽ ഗവർണറേറ്റ് കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളികൾക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ 75ാം വാർഷികം ആഘോഷിച്ചു. ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മണിക്കുട്ടൻ, നജീബ് ഗാലപ്പ്, മനോജ്‌ വടകര, സലീം നമ്പ്ര, രഞ്ജിത്ത് കൂത്തുപറമ്പ്, മൻസൂർ, മൊയ്തീൻ പയ്യോളി, അജീഷ്, മൂസ ഹാജി, ദിനേശ് പള്ളിയാകായിൽ, സൈനൽ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!