കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് നവംബർ 11 മുതൽ

IMG-20221009-WA0011

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ 11ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ബി കൈ​താ​ര​ത്ത്, ടീം ​കോ​ഓ​ഡി​നേ​റ്റ​ർ ഷി​ജു ജോ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഇ​ന്ത്യ, ബ​ഹ്റൈ​ൻ, പാ​കി​സ്താ​ൻ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​നോ​ദ് ഡാ​നി​യേ​ൽ (3663 1795), സി​ബി കൈ​താ​ര​ത്ത് (3917 8163) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!