മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ “സ്മാഷ് 2K19” എന്ന പേരിൽ ഷട്ടിൽ ഓപ്പൺ ബാറ്റ്മിന്റൻ ടൂർണ്ണമെന്റ് ഡബിൾസ് ഇനത്തിൽ ഇന്ന് 26/04/19 മുഹറഖ് ക്ലബ്ബിൽ വച്ച് രാവിലെ 7:30 ത് മുതൽ നടത്തപെടുന്നു.
ഈ മത്സരത്തിൽ ബഹ്‌റൈനിലെ പ്രമുഘ ടീമുകൾ പങ്കെടുക്കുന്നതാണ്, എല്ലാ കായിക പ്രേമികളെയും ഈ മത്സരം കാണുന്നതിന് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.