ജോലി തേടിയെത്തി ദുരിതത്തിലായി; മൈത്രിയുടെ ‘കനിവിൽ’ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ നാടണഞ്ഞു

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് മൈ​ത്രി ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ർ ഹു​സൈ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ജോ​ലി തേ​ടി ബ​ഹ്റൈ​നി​ൽ എ​ത്തി ദു​രി​ത​ത്തി​ലാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്ക് സ​ഹാ​യ​വു​മാ​യി മൈ​ത്രി ബ​ഹ്റൈ​ൻ. ഇ​ദ്ദേ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​നു​ള്ള വി​മാ​ന​ടി​ക്ക​റ്റ് മൈ​ത്രി ബ​ഹ്റൈ​ൻ ചാ​രി​റ്റി വി​ഭാ​ഗ​മാ​യ മൈ​ത്രി ക​നി​വ് റി​ലീ​ഫ് സെ​ല്ലി​ൽ നി​ന്നും ന​ൽ​കി. ചി​കി​ത്സ​യി​ലു​ള്ള ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യാ​ണ് മൈ​ത്രി സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്.

ച​ട​ങ്ങി​ൽ മൈ​ത്രി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി, വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ർ ഹു​സൈ​ൻ, ജോ. ​സെ​ക്ര​ട്ട​റി സ​ലീം ത​യ്യി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചാ​രി​റ്റി ക​ൺ​വീ​ന​ർ ഷി​ബു ബ​ഷീ​ർ ടി​ക്ക​റ്റ് കൈ​മാ​റി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കു​വേ​ണ്ടി വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ർ ഹു​സൈ​ൻ ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!