bahrainvartha-official-logo
Search
Close this search box.

കേ​ളോ​ത്ത് ഇ​ബ്രാ​ഹീം ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

WhatsApp Image 2022-10-21 at 5.52.06 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നും കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്റു​മാ​യ കേ​ളോ​ത്ത് ഇ​ബ്രാ​ഹീം ഹാ​ജി ആ​യ​ഞ്ചേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ കു​ട്ടൂ​സ മു​ണ്ടേ​രി, റ​സാ​ഖ് ആ​യ​ഞ്ചേ​രി, കെ.​കെ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക്കും ന​മ​സ്കാ​ര​ത്തി​നും ഫൈ​സ​ൽ ക​ണ്ടി​താ​ഴ നേ​തൃ​ത്വം ന​ൽ​കി. ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ഒ.​കെ കാ​സിം, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, സു​ഹൈ​ൽ മേ​ല​ടി, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, ഷാ​ഫി വേ​ളം, മു​നീ​ർ ഒ​ഞ്ചി​യം, സാ​ഹി​ർ ബാ​ലു​ശ്ശേ​രി, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!