കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2022

New Project - 2022-10-24T110447.255

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷം 10, 12 പ​രീ​ക്ഷ​ക​ളി​ല്‍ (കേ​ര​ള, സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ) മി​ക​ച്ച വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് കെ.​പി.​എ എ​ജു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.പി.എ കുടുംബാംഗങ്ങളുടെ നാ​ട്ടി​ൽ പ​ഠി​ച്ച​ വിദ്യാർത്ഥികളെയും പ​രി​ഗ​ണി​ക്കും. അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 3912 5828, 3976 3026 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!