അണ്ണൈ തമിഴ് മൺറം ശിശുദിനാഘോഷം സംഘടിപ്പിച്ചു

മ​നാ​മ: അ​ണ്ണൈ ത​മി​ഴ് മ​ൺ​റം (എ.​ടി.​എം) ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖാ​ലി​ദ് അ​ബ്ദു​റ​ഹ്മാ​ൻ സെ​ലൈ​ബീ​ഖ്, ചൈ​ൽ​ഡ് ആ​ൻ​ഡ് ഫാ​മി​ലി ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​യും സി.​ഇ.​ഒ​യു​മാ​യ ഡോ. ​മ​റി​യം അ​ല​മ്മാ​ദി, ഇ.​കെ. കാ​നൂ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് പ്ര​തി​നി​ധി സ​മ ഹു​സൈ​ൻ സോ​വേ​ദ്, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ഗോ​പി​നാ​ഥ് മേ​നോ​ൻ, ത​മി​ഴ് വാ​ഗ്മി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​പ​ർ​വീ​ൺ സു​ൽ​ത്താ​ന എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. പ്ര​ദീ​പ് സ്വാ​ഗ​ത​വും അ​ണ്ണൈ ത​മി​ഴ് മ​ൺ​റം പ്ര​സി​ഡ​ന്റ് ജി.​കെ. സെ​ന്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​ക​ളെ അ​ണ്ണൈ ത​മി​ഴ് മ​ൺ​റം വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ബാ​സി​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​താ​മ​രൈ ക​ണ്ണ​നും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. ആ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!