ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് ഡിസംബർ 9ന്

New Project - 2022-12-03T135708.009

മനാമ: ഹോപ്പ് ബഹ്‌റൈന്റെ ഏഴാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ 9 ന് (വെള്ളിയാഴ്ച ) സംഘടിപ്പിക്കുന്നു.

രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഉള്ള സമയത്തു രക്തം ദാനം ചെയ്യുവാൻ സാധിക്കുന്നതാണ്. ഈ ക്യാമ്പിലേക്ക് രക്തം ദാനം നൽകുവാൻ സാധിക്കുന്ന എല്ലാ സുമനസ്സുകളും പങ്കെടുക്കണമെന്ന് സംഘടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 3535 6757 (ജോഷി), 3988 9317 (ജയേഷ്), 6671 7731 (വിഷ്‌ണു), 3996 7524 (സുജേഷ്) എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!