മനാമ: ബഹ്റൈൻ പാർലമെൻ്റ് അംഗം മനാമ ഗവർണറേറ്റ് എംപിയായ മുഹമ്മദ് അബ്ദുൽ വഹാബ് കരാത്തയെ ഐ.സി. എഫ്. ബഹ്റൈൻ നാഷനൽ നേതാക്കൾ സന്ദർശിച്ചു. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി, വി. പി. കെ. അബൂബക്കർ ഹാജി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, സിയാദ് വളപട്ടണം, സലാം പെരുവയൽ എന്നിവർ അടങ്ങിയ സംഘമാണ് സന്ദർശിച്ചത്.