bahrainvartha-official-logo
Search
Close this search box.

ദാറുൽ ഈമാൻ കേരള വിഭാഗം ഉംറ യാത്രയപ്പും പഠനക്ലാസും ഇന്ന്

New Project - 2022-12-12T093030.750

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (12/12/2022, തിങ്കൾ ) നടക്കും. റിഫയിലെ ദിശ സെന്ററിൽ വെച്ച് വൈകിട്ട് 8 ന് നടക്കുന്ന പരിപാടിയിൽ ” യാ മദീനാ ” എന്ന വിഷയത്തിൽ ജമാൽ നദ്‌വി ക്ലാസ് നടത്തും. അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തുന്ന ഉംറ ഡിസംബർ 15 നാണ് പുറപ്പെടുന്നത് . ദാറുൽ ഈമാൻ രക്ഷാധികാരി എം.എം സുബൈർ, പി പി ജാസിർ എന്നിവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് ആക്റ്റിംഗ് ജനറൽ സെക്രട്ടറി യൂനുസ്രാജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!