bahrainvartha-official-logo

തറിമൂപ്പൻ അബ്ദുൽ അസീസ് (85) മരണപ്പെട്ടു

Abdul Azees

കണ്ണൂർ : ടൌൺ സ്കൂളിന് പിറക് വശത്തായുള്ള തസ്‌നീം എന്ന വീട്ടിൽ തറിമൂപ്പൻ അബ്ദുൽ അസീസ് (85) മരണപ്പെട്ടു.

ഭാര്യ പുൽസറകത്ത് റൗളബി. ഹാഷിം(അബൂദാബി),ഹിഷാം, (റാസൽ ഖൈമ) ഡോക്ടർ സലീം ഫാറൂഖ് കോളേജ്, തസ്‌നീം (ബഹ്‌റൈൻ)എന്നിവർ മക്കളാണ്. റൈഹാനത്ത്, സുമയ്യ, ഷാനു പർവീൻ, ഫസലുൽ ഹഖ് (ബഹ്‌റൈൻ)ജാമതാക്കളാണ്.

അബ്ദുൽ ഹമീദ്.ടി.എം പരേതരായ അബ്ദുൽ മജീദ്, മുഹമ്മദ്‌ സാലി എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം നാളെ 13.02.23 ന് രാവിലെ 10 മണിക്ക് ചിറക്കൽകുളം ജുമാ മസ്ജിദിൽ നിർവഹിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!