bahrainvartha-official-logo
Search
Close this search box.

സിജു ജോർജിനു യാത്രയയപ്പ് നൽകി

SIJU GEORGE

മനാമ : കോഴിക്കോട്ടേയ്ക്ക് ജോലിമാറ്റം ലഭിച്ച് ബഹ്‌റൈനിനോട് വിട പറയുന്ന ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ സിജി ജോർജ്ജിന് ഐ.സി.എഫ് ബഹ്‌റൈൻ ഹൃദ്യമായ യാത്രയയപ്പ് നൽകി.

പ്രസിഡണ്ട്‌ സൈനുദ്ധീൻ സഖാഫി ഐ.സി.എഫ് വക മൊമെന്റോ സമ്മാനിച്ചു. എം.സി. അബ്ദുൽ കരീം ആമുഖ ഭാഷണം നടത്തി. അബൂബക്കർ ലത്തീഫി, മുസ്തഫ ഹാജി, സിയാദ് വളപട്ടണം തുടങ്ങിയവർ സംബന്ധിച്ചു. സിജി ജോർജ് മറുപടി പ്രസംഗം നടത്തി. ഷമീർ പന്നൂർ സ്വാഗതവും നിസാർ എടപ്പാൾ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!