“മാ-ബഹ്‌റൈൻ”വനിതാ ദിനത്തിൽ ഹുസ്നിയ കരീമിയെ ആദരിച്ചു

MAA

ബഹ്റൈനിൽ തുടക്കമിട്ട മലായാളി കലാകാരന്മാരുടെ കൂട്ടായ്മയായ “മലയാളി ആർട്ടിസ്റ്റ് അസോസിയേഷൻ” (“മാ-ബഹ്റൈൻ”) ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ബഹ്റൈനി സാമൂഹിക പ്രവർത്തക ഹുസ്നിയ കരീമിയെ ആദരിച്ചു. ചടങ്ങിൽ “മാ-ബഹ്റൈൻ ഡയറക്ടർ ഡോ. ഷെമിലി പി ജോൺ പൊന്നാട അണിയിച്ചു.

ബഹ്റൈനിലും, ഇന്ത്യൻ സമൂഹത്തിനും അവർ നൽകി വരുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നും അഭിപ്രായപ്പെട്ടു. “മാ-ബഹ്റൈൻ “ഡയറക്ടർമാരായ പ്രവീൺ കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൽദേവ് സ്വാഗതവും അൻവർ നിലമ്പൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!