bahrainvartha-official-logo

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് മാർത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നൽകി

New Project (99)

മനാമ: ഈ വർഷത്തെ ദു:ഖവെള്ളി ശുശ്രൂഷ ഏപ്രിൽ 7 രാവിലെ 8.30 ന് മാർത്തോമ്മാ കോംപ്ലക്സിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22-ാം മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

ഇടവക വികാരി റവ. ഡേവിഡ് വർഗ്ഗീസ് ടൈറ്റസ് , സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി , മെത്രാപ്പോലീത്തയുടെ ചാപ്ളിൻ റവ. ബ്ലെസൻ ഫിലിപ്പ് തോമസ് എന്നീ വൈദീകർ മെത്രാപ്പൊലീത്തായോടപ്പം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.1900 പരം വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം ശുശ്രൂഷകളിൽ പങ്കെടുത്തു. വന്നു ചേർന്ന ഏവർക്കും ഇടവകയുടെ നേതൃത്വത്തിൽ കഞ്ഞി പാഴ്സലായി ക്രമീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!