റമളാനിൽ ആർജിച്ച ആത്മവിശുദ്ധി കാത്തു സൂക്ഷിക്കാനാവണം – റാഷിദ് ബുഖാരി

WhatsApp Image 2023-04-20 at 1.17.09 AM

മനാമ: പരിശുദ്ധ റമളാൻ മാസത്തിലെ വൃത നാളുകളിലൂടെ നേടിയെടുത്ത ആത്മ വിശുദ്ധി തുടർന്നും ജീവിതത്തിൽ കാത്ത് സൂക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്ന് എസ് എസ് എഫ് കേരള മുൻ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി . ആർ എസ് സി ബഹ്റൈൻ നാഷനൽ കമ്മറ്റി സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരിന്നു അദ്ധേഹം. എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റി പ്രചാരണവും ഇഫ്താർ സംഗമവും എന്ന പ്രോഗ്രാമിൽ ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ നിന്നും ധാരാളം പ്രവർത്തകർ പങ്കെടുത്തു.

അഡ്വക്കേറ്റ് ഷബീർ അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ അഷ്റഫ് മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!