bahrainvartha-official-logo
Search
Close this search box.

സ്പോൺസർ വേണ്ടാത്ത പുതിയ വിസാ പദ്ധതിയുമായി സൗദി; നിക്ഷേപം നടത്താം, പ്രോപ്പർട്ടി സ്വന്തമാക്കാം, ജോലി ചെയ്യാം

images (7)

നാളിതുവരെയുള്ള സൗദി വിസാ നിയമങ്ങളിൽ ഒരു പൊളിച്ചെഴുത്ത് എന്നതുപോലെ , പുതിയ ഗ്രീൻ കാർഡ് സ്റ്റൈൽ വിസാ പദ്ധതിക്ക് ശുറാ കൌൺസിൽ കഴിഞ്ഞ ദിവസം അനുമതി നൽകി. പാസ്സ്പോർട്, ക്രെഡിറ്റ് റിപ്പോർട്ട് , ഹെൽത്ത് റിപ്പോർട്ട്, കുറ്റകൃത്യ രഹിത റിപ്പോർട്ട് എന്നിവയുണ്ടെങ്കിൽ സ്പോൺസറും കമ്പനിയുമൊന്നും വേണ്ടാത്ത ഈ ഗ്രീൻ കാർഡ് വിസ ലഭിക്കും. പോക്കുവരവിന് യാതൊരു നിയന്ത്രണവും ഇല്ലെന്നുമാത്രമല്ല, എയർ പോർട്ടിൽ പ്രത്യേക പരിഗണനാ സൗകര്യവും ഉണ്ടാകും. താൽക്കാലികം, ദീർഘ കാലം എന്നിങ്ങനെ രണ്ടുതരത്തിലുള്ള വിസയാണ് ഇത്തരത്തിൽ നൽകുന്നത് .

ഇങ്ങനെ വിസ കിട്ടുന്നവർക്ക് നിക്ഷേപം നടത്താം, പ്രോപ്പർട്ടി സ്വന്തമാക്കാം, ജോലി ചെയ്യാം എന്നിങ്ങനെ അനുകൂല്യങ്ങളുണ്ട്. ഫീസ് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!