bahrainvartha-official-logo
Search
Close this search box.

‘പ​വി​ഴ​ദ്വീ​പി​ലെ ആ​റ്റി​ങ്ങ​ൽ​കാ​ർ’ സൗ​ഹൃ​ദ സം​ഗ​മം സംഘടിപ്പിച്ചു

WhatsApp Image 2023-04-25 at 6.18.28 PM

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭ ഏ​രി​യ​യി​ലു​ള്ള കൂ​ട്ടാ​യ്മ ‘പ​വി​ഴ​ദ്വീ​പി​ലെ ആ​റ്റി​ങ്ങ​ൽ​കാ​ർ’ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. അ​രു​ൺ, ശി​ല്പ ദി​നേ​ശ്, സി​രാ​ജ് ചി​ത്രാം​ഗ​ദ​ൻ, അ​ൻ​ഷാ​ദ്, ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​ട്ടാ​യ്മ​യി​ൽ ചേ​രാ​ൻ താ​ല്പ​ര്യ​മു​ള്ള ബ​ഹ്‌​റൈ​നി​ലെ ആ​റ്റി​ങ്ങ​ൽ നി​വാ​സി​ക​ൾ 38381150/3370 6687/ 38064503 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!