ഫെഡ് ബ​ഹ്റൈ​ൻ കുടുംബ സംഗമം മെയ് 18 ന്

മ​നാ​മ: സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ എ​റ​ണാ​കു​ളം അ​സോ​സി​യേ​ഷ​ൻ (ഫെ​ഡ് ബ​ഹ്റൈ​ൻ) വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ടും​ബ​യോ​ഗം സം​ഘ​ടി​പ്പി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ വി​വേ​ക് മാ​ത്യു, സ്റ്റീ​വ​ൻ​സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭ​ര​ണ​സ​മി​തി​യെ​യും ലേ​ഡീ​സ് വി​ങ്, ചി​ൽ​ഡ്ര​ൻ​സ് വി​ങ് എ​ന്നി​വ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി മാ​ണി​ക്യ​മേ​നോ​ൻ, ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു. സി​നി​മാ​താ​രം ജ​യ മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​കും. 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കും.

വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 33279225/ 39069007 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!