bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ഹംഗാമ സീസൺ നോക്ക്ഔട്ട് ടൂര്ണമെന്റുകൾ മെയ് 19 മുതൽ

New Project - 2023-05-16T110736.726

മനാമ: ബഹ്‌റൈൻ റോയൽ വാരിയേഴ്സിന്റെ ക്രിക്കറ്റ് ഹംഗാമ സീസൺ നോക്ക്ഔട്ട് ടൂര്ണമെന്റുകൾ അടുത്ത വെള്ളിയായ്ഴ്ച് മെയ് 19 ന് തുടക്കം കുറിക്കും. ജിദ്ദാഫിൽ ഉള്ള ബഹ്‌റൈൻ റോയൽ വാരിയർസ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഓരോ സീസണുകളിലും വിന്നേഴ്സ് , റണ്ണേഴ്‌സ് , ഫൈനലിൽ (ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, മാൻ ഓഫ് ദി മാച്ച്) എന്നി ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.

ദിവ്യ ഫാഷൻസ്, റെഡ്‌ഫോക്സ്‌ സിസ്റ്റംസ് , സിൽന സെക്യൂരിറ്റി സിസ്റ്റംസ് എന്നിവരാണ് ടൂർണമെന്റ് സ്പോൺസേർസ്. 4 സീസണായകളിലായി നടക്കുന്ന ടൂർണമെന്റ്‌ ജൂൺ ആദ്യവാരം അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!