മനാമ ഈദ്‌ ഗാഹ്‌: സ്വാഗത സംഘം രൂപീകരിച്ചു

al furqan

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭി മുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ്‌ സ്വാഗതസംഘം രൂപീകരിച്ചു. മനാമ മുൻസിപ്പാലിറ്റി ബലദിയ്യ കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്നത്‌.

 

മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ്‌ തെരുവത്ത്‌. ചെയർമാൻ നൗഷാദ്‌ സ്കൈ ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. ജോയിന്റ്‌ കൺവീനർ നൂറുദ്ദേ‍ീൻ ഷാഫി. സബ്‌ കമ്മിറ്റികൾ: വേണ്യു അറേഞ്ച്മെറ്റ്സ്‌: മുന്നാസ്‌, ഫാറൂഖ്‌ മാട്ടൂൽ, റമീസ്‌. മീഡിയ & പബ്ലിസിറ്റി: സഫീർ, മുബാറക്‌, പ്രസൂൺ, നാസർ. ഇൻഫർമേഷൻ: മൂസ സുല്ലമി, സിറാജ്‌ മേപ്പയൂർ. റഫ്‌റഷ്മന്റ്‌: റഷീദ്‌, യൂസുഫ്‌ കെപി, അബ്ദുല്ല പുതിയങ്ങാടി. ടെക്നികൾ സപ്പോർട്ട്‌: അനൂപ്‌ തിരൂർ, മായൻ. ലേഡീസ്‌ കേർ: ഖമറുന്നിസ അബ്ദുൽ മജീദ്‌, സബീല യൂസുഫ്‌, നാജിയ നൂറുദ്ദേ‍ീൻ, ഇസ്മത്ത്‌, സമീറ അനൂപ്‌, സലീന, ബിനൂഷ തുടങ്ങിയവരെ തെരഞ്ഞെടുത്തു. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർ ഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും ഇന്ത്യൻ ഇസ്ലാഹീ സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദേ‍ീൻ ഷാഫി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!