bahrainvartha-official-logo
Search
Close this search box.

കേരളീയ സ​മാ​ജം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

WhatsApp Image 2023-06-18 at 5.08.57 PM

മ​നാ​മ: മൂ​ന്നു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി ബ​ഹ്റൈ​നി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ​ക്ക് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ വാ​ണി​ജ്യ ന​യ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​ത​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ബ​ഹ്റൈ​ൻ – ഇ​ന്ത്യ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ​ശ്രീ​വാ​സ്ത​വ നി​സ്തു​ല​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

കോ​വി​ഡ് മൂ​ല​മു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ബ​ഹ്റൈ​ൻ- ഇ​ന്ത്യ വാ​ണി​ജ്യം ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ​യു​ടെ ന​യ​ത​ന്ത്ര വൈ​ദ​ഗ്ധ്യ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​ൽ​ഫ​നാ​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് & ഹോ​ൾ​ഡി​ങ് സ്ഥാ​പ​ക​നും മു​ൻ തൊ​ഴി​ൽ കാ​ര്യ മ​ന്തി​യു​മാ​യ അ​ബ്ദു​ൽ നാ​ബി അ​ൽ ഷോ​ലെ ചൂ​ണ്ടി​ക്കാ​ട്ടി.

 

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​മാ​ർ​ക്കി​ട​യി​ൽ ഏ​റ്റ​വും ജ​ന​കീ​യ​നാ​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹ്റൈ​നി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​മാ​ജം ഉ​ൾ​പ്പ​ടെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് രാ​ധാ​കൃ​ഷ്ണ പി​ള്ള ചൂ​ണ്ടി​ക്കാ​ട്ടി. അം​ബാ​സ​ഡ​റു​ടെ പ​ത്നി മോ​ണി​ക്ക ശ്രീ​വാ​സ്ത​വ സ​മാ​ജ​ത്തി​നും ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ സ​മാ​ജം പ്ര​സി​ഡ​ന്റ് പ്ര​ശം​സി​ച്ചു.

 

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ന​ട​ത്തി​വ​രു​ന്ന വി​വി​ധ ക​ലാ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു. കോ​വി​ഡ് സ​മ​യ​ത്ത് സ​മാ​ജം ന​ട​ത്തി​യ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന സ​ർ​വി​സ്, ഇ​ന്ത്യ​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ എ​ത്തി​ച്ച പ​ദ്ധ​തി എ​ന്നി​വ​യെ​ല്ലാം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി സ​ഹാ​ർ അ​ൽ മ​ന്നാ​യി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ ഫാ​ത്തി​മ അ​ബ്ദു​ല്ല അ​ൽ ധ​യീ​ൻ, ബ​ഹ്റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ജു​മ, അ​ൽ​ബ സി.​ഇ.​ഒ. അ​ലി അ​ൽ ബ​ക്കാ​ലി, ഫ്ര​ഞ്ച് അം​ബാ​സ​ഡ​ർ ജെ​റോം കൊ​ച്ചാ​ർ​ഡ്, താ​യ്‍ല​ന്റ് അം​ബാ​സ​ഡ​ർ പി​യാ പ​ക് ശ്രീ​ച​ര​ൺ, മോ​ണി​ക്ക ശ്രീ​വാ​സ്ത​വ, സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യ വാ​ണി​ജ്യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!