മനാമ: പിഡിപി യുടെ പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചർ ഫോറം (പി സി എഫ്) ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. സലാഹുദ്ധീൻ ചവറക്ക് മെമ്പർഷിപ് ഫോം കൈമാറി. സഫീർ ഖാൻ കുണ്ടറ ഉത്ഘാടനം നിർവഹിച്ചു.
രണ്ടു മാസത്തോളാമായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിൽ നാഷണൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം മതേതര ഇന്ത്യക്ക് അപമാനമാണെന്ന് യോഗം അഭിപ്രായപെട്ടു അബ്ദുനാസർ മഅദനിക്ക് നീതി ലഭിക്കാൻ കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി പ്രതീക്ഷിക്കുന്നതയായും. വിലയിരുത്തി… ജിനാസ് കിഴിശ്ശേരി. അദ്യക്ഷത വഹിച്ചു. അബ്ബാസ് തളി. സഫീർ ഖാൻ കുണ്ടറ.ഇൻസാഫ് മൗലവി. റിയാസ് കാസർഗോഡ്. ഹുസൈൻ പൊന്നാനി. മനാഫ് കളമശ്ശേരി.. ശിഹാബ് ചാവക്കാട്. സലാഹുദ്ധീൻ ചവറ എന്നിവർ സംസാരിച്ചു.
മെമ്പർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സഫീർ ഖാൻ 38931004 ജിനാസ് കിഴിശ്ശെരി 34620009.. എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.