bahrainvartha-official-logo
Search
Close this search box.

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

WhatsApp Image 2023-06-20 at 9.53.12 AM

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 16 വെള്ളിയാഴ്ച്ച സെല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാനം നടത്തി പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 24-മത് ക്യാമ്പ് ആണ​‍് ഇപ്പോള്‍ നടന്നത്.

ഏകദേശം നൂറ്റി ഇരുപത്തി അഞ്ച് (125) അംഗങ്ങള്‍ ഈ ക്യാമ്പില്‍ പങ്കെടുത്തു. ഇടവക വികാരിയും പ്രസിഡണ്ടുമായ റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, പ്രസ്ഥാനം ലേ- വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി ജോയല്‍ സാം ബാബു, ട്രഷറാര്‍ സാന്റോ അച്ചന്‍കുഞ്ഞ് എന്നിവര്‍ ക്യാമ്പിന​‍് നേത്യത്വം നല്‍കി. കോര്‍ഡിനേറ്റര്‍ റ്റോളമി എം. ജി. പങ്കെടുത്ത ഏവരോടും ഉള്ള നന്ദി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!