അ​ൽ ശ​ബാ​ബ് ക്ല​ബി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം സംഘടിപ്പിച്ചു

New Project - 2023-06-29T134627.520

മ​നാ​മ: സ​മ​സ്ത ജി​ദ്ഹ​ഫ്‌​സ് ഏ​രി​യ ക​മ്മി​റ്റി​യും കെ.​എം.​സി.​സി ജി​ദ്ഹ​ഫ്‌​സ് ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു ഖ്യ​ത്തി​ൽ സ​നാ​ബീ​സി​ലു​ള്ള അ​ൽ ശ​ബാ​ബ് ക്ല​ബി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി. ജി​ദ്ഹ​ഫ്‌​സ്, മു​സ​ല്ല, ഖ​മീ​സ് പ​രി​സ​ര​ങ്ങ​ളി​ൽ ന​മ​സ്ക​രി​ക്കാ​ൻ പ​ള്ളി​യു​ടെ അ​ഭാ​വം കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി.

മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ ന​മ​സ്കാ​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കി. കു​ഞ്ഞ​മ്മ​ദ് ഹാ​ജി, പി.​കെ. അ​ബ്ദു​ൽ വാ​ഹി​ദ്, അ​ബ്ദു​ൽ ക​രീം മൗ​ല​വി, വാ​യോ​ത്ത് അ​ബ്ദു റ​ഹ്‌​മാ​ൻ, സ​മീ​ർ പേ​രാ​മ്പ്ര, ശി​ഹാ​ബ് ചാ​പ്പ​ന​ങ്ങാ​ടി, മു​ർ​ത്ത​സ തി​ക്കോ​ടി, സ​ത്താ​ർ പ​ള്ളി​ക്ക​ര, സ​ലീം ത​ണ്ടി​ലം, നാ​സ​ർ കാ​ന്ത​പു​രം, ഹു​സൈ​ൻ കാ​ട്ടൂ​ക്കാ​ര​ൻ, സ​ലീം ചെ​മ്മ​ര​ത്തൂ​ർ, അ​ന​സ് കാ​പ്പാ​ട്, സ​ഹ​ദ് കാ​പ്പാ​ട്, ഷൗ​ക്ക​ത്ത്, താ​ഹി​ർ പ​റ​ക്കു​ളം, ഇ​ബ്രാ​ഹിം ത​വ​നൂ​ർ തു​ട​ങ്ങി​യ​വ​ർ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!