bahrainvartha-official-logo
Search
Close this search box.

കെ എസ് സി എ ബാലകലോത്സവം 2023; രെജിസ്ട്രേഷൻ ആരംഭിച്ചു

ksca bala kalolsavam

മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന “ബാലകലോത്സവം 2023” ന്റെ ഭാഗമായുള്ള രെജിസ്റ്റ്രേഷനു വേണ്ടിയുള്ള Google form  28-06-2023 മുതൽ എല്ലാവർക്കും ലഭ്യമാകും എന്ന് പ്രസിഡന്റ് പ്രവീൺ നായർ KSCA ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ അറിയിച്ചു. ചടങ്ങിൽ സെക്രട്ടറി സതീഷ് നാരായണൻ, കലാസാഹിത്യം സെക്രട്ടറി രെഞ്ചു നായർ, ബാലകലോത്സവം കൺവീനർ ശശിധരൻ  മറ്റ് എക്ക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു

കലാ സാഹിത്യ മേഖലയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് വേദി ഉണരാൻ പോകുന്നതെന്നും കുട്ടികളുടെ കഴിവു തെളിയിക്കുന്നതിലേക്കായി വ്യക്തിഗത, ഗ്രൂപ്പുമായി നൂറോളം ഇനങ്ങളിൽ മത്സരാത്ഥികൾ മാറ്റുരയ്ക്കപ്പെടുമെന്നും പ്രസിഡന്റ് അറിയിച്ചു.

For Registration: https://forms.gle/V1AR1Jg9WgZuF3dUA

 

കൂടുതൽ വിവരങ്ങൾക്കായി താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ബാലകലോത്സവം കൺവീനർ – ശശിധരൻ -3989 8781
ജോയിന്റ് കൺവീനർ – പ്രശാന്ത് നായർ -3327 9225
ജോയിന്റ് കൺവീനർ – അനൂപ് പിള്ള -3396 9500
കലാസാഹിത്യം സെക്രട്ടറി – രെഞ്ചു നായർ – 33989636

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!